കാക്കുക കാക്കുക ദൈവമൊഴി

0
288

കാക്കുക കാക്കുക ദൈവമൊഴി
കാത്തിടുകിലതു ജീവവഴി
ലോകങ്ങളാകവേ നശിച്ചിടവേ
അഴിയാഒഴിയാ പൊരുളിതുവെ

ഗാഗസ ഗാഗസ ഗാമഗരി
ഗമപാ മഗരിസ നിസ നിസ – സരി
ഗാഗസ ഗാഗസ ഗാമഗരി
ഗമപാ മഗരിസ നിസ നിസ

ഗ ഗ രി സാ, ഗാ ഗ രി സാ

ഗാനരചന: കെ വി സൈമൺ
ആലാപനം: ഗ്ലെറിൻ ഗ്ലാഡ്‌സൺ

LEAVE A REPLY

Please enter your comment!
Please enter your name here